Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 49: വരി 49:
=== ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ ===
=== ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ ===
2022 23 അധ്യായന വർഷത്തിലെ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ  ക്ഷണിച്ച കുട്ടികൾക്കായുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സബ് ജില്ലാ ക്യാമ്പിനായി ഉദ്യോഗസ്ഥർ അണിനിരന്നു സെപ്റ്റംബർ 1 3 4 ദിവസങ്ങളിലാണ് ക്യാമ്പ് നടന്നത്. ബയോമെട്രിക് ചെയ്യാത്ത കുട്ടികൾ സ്കോളർഷിപ്പ് കിട്ടുവാൻ അർഹരല്ല എന്നാണ് അറിയിപ്പ്.

സുരക്ഷാ സ്കിറ്റ് മത്സരം
ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽസ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള വൈദ്യുത സുരക്ഷാ സ്കിറ്റ്മത്സരം  വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു 6 സ്കൂളുകളിൽ നിന്നായി 60 കുട്ടികൾ  മത്സരത്തിൽ പങ്കെടുത്തു  യോഗത്തിൽ ഇന്ദു വിജി അധ്യക്ഷത വഹിച്ചു എ എക്സ് ഇ മാരായ  ബാജി പി സജിത്ത് എംപി സജി കുമാർ  വിഴിഞ്ഞം സെക്ഷൻ എ ഇ മാരായ സുമ  സുധീഷ്  ഹരികുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ ബിന്ദു  എന്നിവർ സംസാരിച്ചു.

=== ചിത്രശാല ===
=== ചിത്രശാല ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099425" എന്ന താളിൽനിന്ന് ശേഖരിച്ചത്