"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24 (മൂലരൂപം കാണുക)
23:27, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ഈ വർഷത്തെ അധ്യാപകദിനം വിരമിച്ച അധ്യാപകരെ ആദരിച്ചു കൊണ്ട് ആണ് നടത്തിയത്. വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ് മാസ്റ്ററെ പൊന്നാട അണിയിച്ചും അധ്യാപകരെ മൊമെന്റോ നൽകിയും ആദരിച്ചു. | ഈ വർഷത്തെ അധ്യാപകദിനം വിരമിച്ച അധ്യാപകരെ ആദരിച്ചു കൊണ്ട് ആണ് നടത്തിയത്. വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ് മാസ്റ്ററെ പൊന്നാട അണിയിച്ചും അധ്യാപകരെ മൊമെന്റോ നൽകിയും ആദരിച്ചു. | ||
[[പ്രമാണം:Chachaji.jpg|ലഘുചിത്രം]] | [[പ്രമാണം:Chachaji.jpg|ലഘുചിത്രം]] | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
എല്ലാ ക്ലാസ് ടീച്ചേഴ്സും സന്ദേശം നൽകി.പ്രീ പ്രൈമറി കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.ഒന്ന്,രണ്ട ക്ലാസ്സുകാർ ക്വിസ് നടത്തി.മൂന്ന് നാല് ക്ലാസ്സുകാർ നെഹ്‌റുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. | എല്ലാ ക്ലാസ് ടീച്ചേഴ്സും സന്ദേശം നൽകി.പ്രീ പ്രൈമറി കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.ഒന്ന്,രണ്ട ക്ലാസ്സുകാർ ക്വിസ് നടത്തി.മൂന്ന് നാല് ക്ലാസ്സുകാർ നെഹ്‌റുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:Rpblic.jpg|ലഘുചിത്രം]] | |||
'''റിപ്പബ്ലിക്ക് ദിനം''' | |||
പി ടി എ ,എം ടി എ അംഗങ്ങളും വാർഡ് മെമ്പർ ,മാനേജർ,ടീചെര്സ്,കുട്ടികൾ എന്നിവർ സ്കൂളിൽ ഒത്തു കൂടി.മാനേജർ പതാക ഉയർത്തി.ഹെഡ് മാസ്റ്റർ ,പ്രിയ ടീച്ചർ എന്നിവർ സന്ദേശംനല്കി.ഒന്നാംക്ലാസ്സുകാർ പതാക നിർമ്മാണവും രണ്ട,മൂന്ന്,നാല് ക്ലാസ്സുകാർ ക്വിസ് നടത്തി. |