"പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:08, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 29: | വരി 29: | ||
വായന വാരാഘോഷംഈ വർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും കുട്ടികൾക്കും ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു. | വായന വാരാഘോഷംഈ വർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും കുട്ടികൾക്കും ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു. | ||
ദിനാചാരണത്തിന്റെ മൂന്നാം ദിവസം പ്രൈമറി കുട്ടികൾക്ക് വയനാമത്സരം നടത്തി വിജയികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
വായന ക്വിസ്, എന്റെ പദ ശേഖരത്തിലേക്ക്, എന്ന പ്രവർത്തനത്തിൽ അർത്ഥവത്തായ പുതിയ പദങ്ങൾ കണ്ടെത്തുകയും എന്റെ പദ ശേഖര ബുക്കിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. | |||
ക്വിസ് | ക്വിസ് | ||
ക്രാഫ്റ്റ് വർക്ക്( ഒറിഗാമി ) | ക്രാഫ്റ്റ് വർക്ക്( ഒറിഗാമി ) |