Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ghj)
No edit summary
വരി 9: വരി 9:
== '''എസ്. പി. സി ക്യാമ്പ്''' ==
== '''എസ്. പി. സി ക്യാമ്പ്''' ==
ചട്ടഞ്ചാൽ   ഹയർ സെക്കന്ററി സ്‌കൂൾ എസ് . പി. സി ക്യാമ്പ്  സെപ്തംബർ  9 , 10 ,11  തീയ്യതികളിൽ  നടത്തി . വിവിധ പരിപാടികളോടെ  ക്യാമ്പ് കുട്ടികളിൽ  ആവേശം  ഉണർത്തി.   CPO ഹരികൃഷ്ണൻ മാസ്റ്റർ,  സുഹാസിനി ടീച്ചർ എന്നിവർ ക്യാമ്പിന്  നേതൃത്യം  നൽകി .

== '''എസ്. പി. സി  പാസിംഗ് ഔട്ട് പരേഡ്''' ==
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി  സ്‌കൂൾ സ്റ്റുഡന്റ്  പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി . അസിസ്റ്റന്റ്  കളക്ടർ ദിലീപ് കെ കൈനിക്കര  അഭിവാദ്യം സ്വീകരിച്ചു .  മേൽപറമ്പ്  ഇൻസ്‌പെക്ടർ ടി ഉത്തംദാസ് , എസ പി സി ഡി എൻ   ഒ ടി തമ്പാൻ  , ചെമ്മനാട് പഞ്ചായത്ത്  സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് കുമാർ, രാഘവൻ വലിയ വീട്, ഇ ജെ  ഹരികൃഷ്ണൻ  എന്നിവർ  പങ്കെടുത്തു .
പാസിംഗ് ഔട്ട് പരേഡ് വീഡിയോ കാണാൻ  താഴെ  കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098080" എന്ന താളിൽനിന്ന് ശേഖരിച്ചത്