Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
|[[പ്രമാണം:19856 Ambilli 6.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു|ക്വിസ് മത്സര വിജയികൾക്ക് പ്രധാനധ്യാപിക സമ്മാനം നൽകുന്നു]]
|[[പ്രമാണം:19856 Ambilli 6.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു|ക്വിസ് മത്സര വിജയികൾക്ക് പ്രധാനധ്യാപിക സമ്മാനം നൽകുന്നു]]
|}
|}
==റിപബ്ലിക് ദിനം==
ഇന്ത്യയുടെ 75th republic ദിനത്തിൽ രാവിലെ 9 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും എത്തിച്ചേർന്നു.
PTA പ്രസിഡന്റ്‌ ശ്രീ.അസ്‌ലം, PTA എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ എന്നിവർ ചടങ്ങിൽ എത്തിയിരുന്നു.  Senior അധ്യാപിക വിജി tr ടെ നേതൃത്വത്തിൽ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. വിജി tr, അനൂപ് മാഷ്, അസ്‌ലം മാഷ്, ഖൈറുന്നീസ ടീച്ചർ, അധ്യാപക വിദ്യാർത്ഥി ഹിലു എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപക വിദ്യാർത്ഥികൾ പരിശീലനം നൽകിയ ഡാൻസ് കുട്ടികൾ അവതരിപ്പിച്ചു.  മധുരവിതരണത്തോടു കൂടി പരിപാടി അവസാനിച്ചു.. <br>
അടുത്ത ദിവസങ്ങളിലായി quiz മത്സരം നടത്തി, വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
==ശിശുദിനം==
കുട്ടികളുടെ പ്രിയ ചാച്ചാജിയുടെ ജന്മദിനം വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളോടെ കൊണ്ടാടി. ക്ലാസ്സ്‌ തലത്തിൽ ചിത്രരചന മത്സരങ്ങളും ചിത്രപ്രദർശനവും നടത്തി. നെഹ്‌റുവിനെക്കുറിച്ച് കഥകൾ, വിവരണങ്ങൾ എന്നിവ ശേഖരിക്കാനാവശ്യമായ മെറ്റീരിയൽസ് കുട്ടികൾക്ക് നൽകി. ക്ലാസ്സ്‌ അധ്യാപകരുടെ മേൽനോട്ടത്തിൽ ക്വിസ് മത്സരം നടത്തുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.<br>
ഓരോ ക്ലാസിലും ശിശുദിനത്തോടനുബന്ധിച്ച് നൽകാവുന്ന പഠനപ്രവർത്തനങ്ങൾ നൽകി.ചിത്രം വര, പതിപ്പ് തയ്യാറാക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, നെഹ്‌റു വേഷം ധരിക്കൽ എന്നിവ അവയിൽ ചിലത് മാത്രം
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098018" എന്ന താളിൽനിന്ന് ശേഖരിച്ചത്