"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:28, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 438: | വരി 438: | ||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.. മാനേജർ ശ്രീ ഗോപകുമാർ പ്രസംഗിച്ചു.. പി ടി എ, എം പി ടി എ പ്രതിനിധികൾ.. വാർഡ് മെമ്പർ... അധ്യാപകർ... കുട്ടികൾ... എന്നിവർ സന്നിഹിതരായിരുന്നു.. ചടങ്ങിൽ മധുരപലഹാരവിതരണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു. | ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.. മാനേജർ ശ്രീ ഗോപകുമാർ പ്രസംഗിച്ചു.. പി ടി എ, എം പി ടി എ പ്രതിനിധികൾ.. വാർഡ് മെമ്പർ... അധ്യാപകർ... കുട്ടികൾ... എന്നിവർ സന്നിഹിതരായിരുന്നു.. ചടങ്ങിൽ മധുരപലഹാരവിതരണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു. | ||
⭐⭐ഓണാഘോഷം | |||
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 25 ന് നടന്നു. ഒണക്കളികൾ, ഓണപ്പാട്ട്, കസേരകളി, വടംവലി എന്നീ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യ യും ഉണ്ടായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട മാന്യ വ്യക്തികളെല്ലാവരും തന്നെ ഓണസദ്യയിൽ പങ്കെടുത്തു.. |