Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(,)
(.)
വരി 54: വരി 54:
== ലിറ്റിൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്2023 ==

വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി  സ്കൂളിൽ വച്ച് 2023 ഡിസംബർ 29,30 തീയതികളിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലരാമപുരം സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ സ്കൂൾ ക്യാമ്പിലെ എട്ടു കുട്ടികൾ വീതമാണ് പങ്കെടുത്തത്.മൂന്നു ബാച്ചുകളിലായിബാലരാമപുരം സബ്ഡിസ്ട്രിക്ടിലെ എല്ലാ സ്കൂളുകളിലെയും നാലു കുട്ടികൾ വീതം അനിമേഷനും നാലു കുട്ടികൾ വീതം പ്രോഗ്രാമിങ്ങിനും പങ്കെടുത്തതിൽകോട്ടുകാൽ സ്കൂളിലെ പങ്കാളിത്തം ശ്രദ്ധേയമായി.അനിമേഷനിൽ  അഖിൽ ,അരുൺ ,ദേവനന്ദ ,കാർത്തിക്  എന്നിവരും പ്രോഗ്രാമിങ്ങിൽ ഗോപിക ,ശരണ്യ ,നയന ,അദ്വൈത ബാബുഅനിൽ എന്നിവരും പങ്കെടുത്തു.കൈറ്റ് മിസ്ട്രസ്ശ്രീദേവി പ്രോഗ്രാമിങ്ങിന്റെ ആർ പി യായി രമാദേവി ടീച്ചറിനോടൊപ്പം ക്ലാസ് എടുത്തു .

== '''സ്കൂൾ വാർഷികാഘോഷം 2024''' ==
സ്കൂൾ വാർഷികാഘോഷം ജനുവരി 16 നു ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ നിർവഹിച്ചു .പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട മുഘ്യ അതിഥി ആയിരുന്നു .തദവസരത്തിൽ കൈത്താങ്ങു പദ്ധതിയിലൂടെ കുട്ടികളും അധ്യാപകരും സമാഹരിച്ച തുക പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബത്തിന് കൈമാറി .
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097029" എന്ന താളിൽനിന്ന് ശേഖരിച്ചത്