"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:11, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
'''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു. | |||