Jump to content
സഹായം

"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 96: വരി 96:
2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി  സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും  അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള  എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട്  ജില്ല സെക്രട്ടറിയായും  സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു.  

'''
</big>
 
=== ലൈഫ് കെയർ പദ്ധതി ===
2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം  ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും  നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.
 
'''
==== ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം ====
എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും  അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും  "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും  പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി.
 
'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''<big>വിദ്യാലയ വിശേഷം''</big>
 
ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.
 
2018-19 ലെ വിദ്യാലയ വിശേഷം  പ്രഥമ ലക്കം  31-08-2018 ൽ പ്രകാശനം ചെയ്തു. 
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.
 
==മികവുകൾ ==
==മികവുകൾ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു.  ജില്ല  കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  ഈ സ്കൂളിന്  ലഭിച്ചിട്ടുണ്ട് .

960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096576" എന്ന താളിൽനിന്ന് ശേഖരിച്ചത്