Jump to content
സഹായം

"കെ വി യു പി എസ് പാങ്ങോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:

2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു.  ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത്  ലക്ഷക്കണക്കിന്  ആളുകൾ ചെയ്തുവരുന്ന ഒന്നാണ്  തേനീച്ച പരിപാലനം.  ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ്  ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്.      താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും    രക്ഷകർത്താക്കളുടെ  സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ  അംഗങ്ങളെ ചേർക്കുന്നത്.

*എനർജി ക്ലബ്ബ്
 
*സോഷ്യൽ സയൻസ് ക്ലബ്ബ്
* എനർജി ക്ലബ്ബ്
*റീഡേഴ്സ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
*'''ഫിലാറ്റലിക്  ക്ലബ്ബ്'''
* റീഡേഴ്സ് ക്ലബ്ബ്
 
* '''ഫിലാറ്റലിക്  ക്ലബ്ബ്'''

സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന്  പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.  പോസ്റ്റൽ വകുപ്പിൻെറ  എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും  ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും  വളരെ പ്രയോജനപ്രദമായിട്ടുണ്ട്.

961

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096565" എന്ന താളിൽനിന്ന് ശേഖരിച്ചത്