"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി യു പി എസ് പാങ്ങോട് (മൂലരൂപം കാണുക)
15:54, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി→ചരിത്രം
വരി 69: | വരി 69: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു. 1980 കളിൽ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ് ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. കൂടുതൽ വായനക്കായ് | 1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു. 1980 കളിൽ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ് ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. [[കെ വി യു പി എസ് പാങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായ്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |