Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു   
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു   


'''<u>ആന്റി ഡ്രഗ്സ് ഡേ</u>'''
'''<u>ജൂൺ 26ആന്റി ഡ്രഗ്സ് ഡേ</u>'''


നമ്മുടെ വിദ്യാലയത്തിൽ ലഹരി റോഡ് സുരക്ഷാ എന്നി വിഷയത്തെ ആസ്പദമാക്കി ചാലക്കുടി സിവിൽ എക്സൈസ് ഓഫീസർ ബഹുമാനപെട്ട ജദീർ  സർ കുട്ടികൾക്ക് ക്ലാസ് നയി ചു .  
നമ്മുടെ വിദ്യാലയത്തിൽ ലഹരി റോഡ് സുരക്ഷാ എന്നി വിഷയത്തെ ആസ്പദമാക്കി ചാലക്കുടി സിവിൽ എക്സൈസ് ഓഫീസർ ബഹുമാനപെട്ട ജദീർ  സർ കുട്ടികൾക്ക് ക്ലാസ് നയി ചു .  
വരി 33: വരി 33:
'''<u>ടാലെന്റ്റ് ഡേ</u>'''   
'''<u>ടാലെന്റ്റ് ഡേ</u>'''   


അഞ്ചാം ക്ലാസ്സുകാരുടെ ടാലെന്റ്സ് ഡേ ആയിരുന്നു  കഥ ,കവിത ,ഡാൻസ് ,വിവിധ കലാപരിപാടികലും കുട്ടികൾ അവതരിപ്പിച്ച
അഞ്ചാം ക്ലാസ്സുകാരുടെ ടാലെന്റ്സ് ഡേ ആയിരുന്നു  കഥ ,കവിത ,ഡാൻസ് ,വിവിധ കലാപരിപാടികലും കുട്ടികൾ അവതരിപ്പിച്ചു
 
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''
 
2023ജൂൺ  21 സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി(SICA)  Yoga Instructor ആയ ദിജു മനോജിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി യോഗദിനത്തിന്റെ സന്ദേശം നൽകന്നതിനും യോഗ പരിശീലിപ്പിക്കുന്നതിനുമായി ക്ഷണിക്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2023  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. Outdoor activity കായികാധ്യാപകന്റെ നേതൃത്വത്തിലുംIndoor Activity (Class Room) അതാത് Subject Teachers ന്റെ നേതൃത്വത്തിലുംClass Leader ന്റെ നേതൃത്വത്തിലും (10-15 മിനിറ്റ് ) ചെയ്ത് വരുന്നു കൂടാതെ സ്കൂൾ സമയം കഴിഞ്ഞതിനുശേഷംphysical Problem നേരിടുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി Body Development Exercises ഒരു മണിക്കൂർ വീതം പരിശീലിപ്പിക്കുന്നു. ആഴ്ചയിൽ 3 ദിവസം രാവിലെയും വൈകീട്ടും ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപും ക്ലാസ് കഴിഞ്ഞും യോഗാ പരിശീലനം വേണ്ടവർക്ക് പരിശീലനം നൽകുന്നു ഇതിലൂടെയെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.
 
 
 
 
 
 


=== <u>  '''വി. മറിയം ത്രേസ്യ ഡേ - 2023 ജൂൺ 8'''</u> ===
           വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച്  നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു.


====== <u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''.</u> ======




ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.
==== <u>'''സെപ്റ്റംബർ 5 അധ്യാപക ദിനം'''</u> ====
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5ന്  പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു




വരി 186: വരി 182:


==== <u>സെപ്റ്റംബർ 5 അധ്യാപക ദിനം</u> ====
==== <u>സെപ്റ്റംബർ 5 അധ്യാപക ദിനം</u> ====
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ രണ്ടിന് വിവിധ പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 2ന്  പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു


====== <u>ഒക്ടോബർ 6</u> ======
====== <u>ഒക്ടോബർ 6</u> ======
640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096374" എന്ന താളിൽനിന്ന് ശേഖരിച്ചത്