"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:59, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
'''<u>ഗാന്ധി ജയന്തി</u>''' | '''<u>ഗാന്ധി ജയന്തി</u>''' | ||
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ് തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്റർ''' സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ് തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ||
'''<u>സമർപ്പണം</u>''' | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന ഒരു പ്രവർത്തനമാണ് '''സർപ്പണം'''.കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ ആവശ്യത്തിൽ അധികമായി ഉള്ളതും ഉപയോഗ്യയോഗ്യമായതുമായ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് കുട്ടികളിൽ തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്തു. | |||
'''<u>ലോകമാനസികാരോഗ്യ ദിനം</u>''' | |||
മനസ്സിന് ആരോഗ്യം നൽകാൻ ഉതകുന്ന വ്യായാമ മുറകളെക്കുറിച്ച് സന്ദേശം നൽകിയ രാഗി ടീച്ചർ കുട്ടികൾക്കായി പറഞ്ഞു കൊടുത്തു. | |||
'''<u>പക്ഷി നിരീക്ഷണദിനം</u>''' | '''<u>പക്ഷി നിരീക്ഷണദിനം</u>''' |