"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:28, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
ഓരോ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു.അധ്യാപകർ അസംബ്ലി നിർവഹണം നടത്തി. കുട്ടികൾ അധ്യാപകർ ആയി ക്ലാസുകൾ നയിച്ചു.അധ്യാപകർ ക്ക് വേണ്ടി പലതരം കളികളും ഒരുക്കിയിരുന്നു. | ഓരോ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു.അധ്യാപകർ അസംബ്ലി നിർവഹണം നടത്തി. കുട്ടികൾ അധ്യാപകർ ആയി ക്ലാസുകൾ നയിച്ചു.അധ്യാപകർ ക്ക് വേണ്ടി പലതരം കളികളും ഒരുക്കിയിരുന്നു. | ||
'''<u>ഗാന്ധി ജയന്തി</u>''' | '''<u>ഗാന്ധി ജയന്തി</u>''' | ||
ഗാന്ധി jayan | ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ് തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ||
ഗന്ധി jayan | |||
'''<u>സമർപ്പണം</u>''' | '''<u>സമർപ്പണം</u>''' |