"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ബോധവല്ക്കരണ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ബോധവല്ക്കരണ ക്ലാസ് (മൂലരൂപം കാണുക)
11:56, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിവിവരണം
('ലഹരിവിമുക്തക്ലബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ് 14/02/2024 ബുധനാഴ്ച നടന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരണം) |
||
വരി 1: | വരി 1: | ||
ലഹരിവിമുക്തക്ലബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ് 14/02/2024 ബുധനാഴ്ച നടന്നു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ജെദീർ പി.എം സാറാണ് ക്ലാസ് നയിച്ചത്. ഒമ്പതാം ക്ലാസിലെ കുട്ടികളും എസ്.പി.സി കുട്ടികളുമാണ് ക്ലാസിൽ ഉണ്ടായിരുന്നത്. പ്രധാനാദ്ധ്യാപിക ശ്രീമതി. സുഷ ടീച്ചർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു. ബിന്ദു നന്ദി പ്രകാശിപ്പിച്ചു. | ലഹരിവിമുക്തക്ലബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ് 14/02/2024 ബുധനാഴ്ച നടന്നു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ജെദീർ പി.എം സാറാണ് ക്ലാസ് നയിച്ചത്. ഒമ്പതാം ക്ലാസിലെ കുട്ടികളും എസ്.പി.സി കുട്ടികളുമാണ് ക്ലാസിൽ ഉണ്ടായിരുന്നത്. പ്രധാനാദ്ധ്യാപിക ശ്രീമതി. സുഷ ടീച്ചർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു. ബിന്ദു ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. |