Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
No edit summary
(change)
 
വരി 88: വരി 88:

ഓഗസ്റ്റ് '''9''' ക്വിറ്റ് ഇന്ത്യ ദിനം
 
'''ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം'''

ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടുവരികയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീര സമര സേനാനികളെ അനുസ്മരിച്ചു.

വരി 161: വരി 162:
[[പ്രമാണം:ഓണസദ്യ 2023.jpg|ലഘുചിത്രം|233x233ബിന്ദു|ഓണസദ്യ 2023]]

വിദ്യാലയ തിരുമുറ്റത്ത് ഒരു സൗഹൃദ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ വാർഡ് കൗൺസിലർ ശ്രീമതി കരോളി ജരീഷ് എത്തിയിരുന്നു. വിവിധതരം ഓണക്കളികൾ നടത്തി. വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. വിപുലമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു

വരി 185: വരി 187:

വിഷൻ2023-സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള
 
'''വിഷൻ2023-സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള'''

പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ വിഷൻ2023എന്നപേരിൽസാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേളഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻജെറീഷ്ഉദ്ഘാടനം നിർവഹിച്ചു .പ്രധാനധ്യാപിക ശ്രീമതിസുനിതടീച്ചർഅധ്യക്ഷതവഹിച്ചുകുട്ടികൾനിരവധിശാസ്ത്രപരീക്ഷണങ്ങൾചെയ്യുകയുണ്ടായിപഴയകാലഉപകരണങ്ങളുടെപ്രദർശനവും നടക്കുകയുണ്ടായിഗണിത സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു പ്രവർത്തി പരിചയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ആസ്വാദ്യകരമായിരുന്നു

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095865" എന്ന താളിൽനിന്ന് ശേഖരിച്ചത്