"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:56, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
'''<u>ഓണാഘോഷം</u>''' | '''<u>ഓണാഘോഷം</u>''' | ||
ഓണത്തപ്പനെ വരവേൽക്കൽ, പൂക്കളമൊരുക്കൽ, മാവേലി, കുമ്മാട്ടി, പുലിക്കളി, ചെണ്ട മേളം, പഞ്ചാരി മേളം ഒണക്കളികൾ, ഓണസ്സദ്യ എന്നീ വിവിധ പരിപാടികളോടെ സ്കൂളിൽ ഓണം ആഘോഷിച്ചു. സഹപാഠികൾക്കായി സാധിക്കുന്ന എല്ലാ കുട്ടികളുംഅധ്യാപകരും ചേർന്ന് '''പുത്തനുടുപ്പിൻ''' '''പുതുമണം''' എന്ന പേരിൽ ഓണാക്കോടികൾ സമ്മാനിച്ചു.ഓണസ്സദ്യക്കാവശ്യമായ പച്ചക്കറികൾ പലചരക്കു സാധനങ്ങൾ എന്നിവ '''കലവറ നിറക്കൽ''' പദ്ധതിയിലൂടെ വിദ്യാർത്ഥിനികളിൽ നീന്നും സ്വീകരിച്ചു | ഓണത്തപ്പനെ വരവേൽക്കൽ, പൂക്കളമൊരുക്കൽ, മാവേലി, കുമ്മാട്ടി, പുലിക്കളി, ചെണ്ട മേളം, പഞ്ചാരി മേളം ഒണക്കളികൾ, ഓണസ്സദ്യ എന്നീ വിവിധ പരിപാടികളോടെ സ്കൂളിൽ ഓണം ആഘോഷിച്ചു. സഹപാഠികൾക്കായി സാധിക്കുന്ന എല്ലാ കുട്ടികളുംഅധ്യാപകരും ചേർന്ന് '''പുത്തനുടുപ്പിൻ''' '''പുതുമണം''' എന്ന പേരിൽ ഓണാക്കോടികൾ സമ്മാനിച്ചു.ഓണസ്സദ്യക്കാവശ്യമായ പച്ചക്കറികൾ പലചരക്കു സാധനങ്ങൾ എന്നിവ '''കലവറ നിറക്കൽ''' പദ്ധതിയിലൂടെ വിദ്യാർത്ഥിനികളിൽ നീന്നും സ്വീകരിച്ചു | ||
'''<u>പക്ഷി നിരീക്ഷണദിനം</u>''' | '''<u>പക്ഷി നിരീക്ഷണദിനം</u>''' |