"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:11, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
'''<sup><u>സമന്വയം 2023</u></sup>''' | '''<sup><u>സമന്വയം 2023</u></sup>''' | ||
സ്കൂൾ തല കലോത്സവം, അറബിക് കലോത്സവം എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. നൃത്താധ്യാപിക '''ശാന്തി ആനന്ദ്''' ഉൽഘാടനം ചെയ്തു. | സ്കൂൾ തല കലോത്സവം, അറബിക് കലോത്സവം എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. നൃത്താധ്യാപിക '''ശാന്തി ആനന്ദ്''' ഉൽഘാടനം ചെയ്തു.മൂന്നു വേദികളിലായി 12 പരിപാടികൾ അരങ്ങേറി. | ||
'''<u>ദശ പുഷ്പ പ്രദർശനം</u>''' | |||
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് ദശപുഷ്പ പ്രദർശനം നടത്തി. ഓരോ ക്ലാസും ഓരോ പുഷ്പം ശേഖരിച്ചു വിവരണങ്ങൾ തയ്യാറാക്കി. | |||
'''<u>Go Green</u>''' | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോ ഗ്രീൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ഗ്രോ ബാഗ്,ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ എന്നിവ നൽകി. | |||
'''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേഡ് സുബേദാർ മേജർ T. മോഹൻ ദാസ് പരിപാടി ഉൽഘാടനം ചെയ്തു. ഉപ്പു സത്യാഗ്രഹം ദൃശ്യാവിഷ്കാരം , സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച വന്ദേമാതരം നൃത്താവിഷ്കാരം എന്നിവ നടന്നു. | |||
'''<u>പക്ഷി നിരീക്ഷണദിനം</u>''' | '''<u>പക്ഷി നിരീക്ഷണദിനം</u>''' |