"വി.എസ്.യു.പി.എസ് ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എസ്.യു.പി.എസ് ചിറക്കടവ് (മൂലരൂപം കാണുക)
08:57, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 89വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി .2017 ജൂൺ 1 മുതൽ പ്രധാനാധ്യാപികയായി ചാർജ് എടുത്ത ശ്രീമതി . എം ജി സീന 2023 മാർച്ച് 31 ന് റിട്ടയർ ആകുകയും തൽസ്ഥാനത്തേക് ശ്രീമതി .സിജു പി എ ൻ ചാർജ്എടുക്കുകയും ചെയ്തു .ശ്രീ സുമേഷ് ശങ്കർ പുഴയനാലിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് കമ്മീറ്റീ സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു . | ||
[[വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം|കൂടുതൽ അറിയുക]] | [[വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം|കൂടുതൽ അറിയുക]] |