"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് (മൂലരൂപം കാണുക)
12:11, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2024→ഭൗതികസൗകര്യങ്ങൾ
19543-wiki (സംവാദം | സംഭാവനകൾ) (സ്കൂളിലേക്ക് എത്തിച്ചുചേരാനുള്ള വഴി) |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കറിൽ വിശാലമായ സൗകര്യങ്ങളോടു കൂടിയ സ്കൂളാണ് ഇത്.പ്രീ പ്രൈമറി മുതൽ 7 -ാം ക്ലാസ്സ് വരെ ആയിരത്തിനടുത്ത് കുട്ടികൾ ഇവിടെ പഠിക്കുന്നു. വൈദ്യുതീകരിച്ച 30 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് ലാബും ഇവിടെയുണ്ട്.8 ക്ലാസ്സ് മുറികളുടെ നിർമാണപ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും വൈറ്റ് ബോർഡ് സൗകര്യമുണ്ട്. പെൺകുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ 8 ശുചിമുറികളും ആൺകുട്ടികൾക്കായി 5 ശുചിമുറികളും ഉണ്ട്.ഉച്ചഭക്ഷണം ഒരുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടുംകൂടിയ വൃത്തിയുള്ള അടുക്കളയും ഉണ്ട്.കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി 4000 ത്തിനടുത്ത് പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഇവിടെയുണ്ട്. 3 സ്മാർട്ട് ക്ലാസ്സ് റൂമുകളും 32 ലാപ്ടോപ്പുകളും 5 പോർട്ടബൾ പ്രൊജക്ടറുകളും അടങ്ങിയ വിവര സാങ്കേതിക സൗകര്യങ്ങളും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |