"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കിഴതിരി (മൂലരൂപം കാണുക)
15:09, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024→ഗണിതശാസ്ത്രക്ലബ്
വരി 118: | വരി 118: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | അധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | ||
==== | ====ഗണിതശാസ്ത്രക്ലബഅധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22 ദേശീയ ഗണിതശാസ്‌ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.2O22-23 വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി .==== | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | ||
വരി 131: | വരി 130: | ||
* *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി. | * *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി. | ||
* *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി. | * *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി. | ||
* *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി | * *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി | ||
* *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി. | * *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി. | ||
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി. | * *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി. | ||
* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു | * *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | ||
* 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | |||
* 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് ലസ്സ് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി | |||
==ജീവനക്കാർ== | ==ജീവനക്കാർ== |