"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
16:24, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' | '''കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനുമായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .കായിക അദ്ധ്യാപകനായ ശ്രീ. ജോർജ് ഷിൻഡേ സദാ സമയവും കുട്ടികളുടെ കൂടെ തന്നെ ഉണ്ട്. കായിക പ്രേമികളുടെ നാടായ വാരാപ്പുഴയ്ക്ക് ഒരുപാട് കായിക താരങ്ങളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് സാധിച്ചീട്ടുണ്ട് .ഉപജില്ലാ, ജില്ലാ, സംസ്ഥന മത്സരങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ എല്ലാ വർഷങ്ങളിലും മികച്ച വിജയം കൈവരിക്കാറുണ്ട് .''' | ||
'''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.''' | '''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.''' | ||
'''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഫിലോമിന ടീച്ചറും, സിൽജ | '''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഫിലോമിന ടീച്ചറും, സിൽജ ടീച്ചളും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനവും മ്യൂസിക് ഡേയും സുന്ദരമാക്കി.''' |