Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 21: വരി 21:




ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന്  ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന  കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന ജമീലാ പ്രകാശത്തിന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .</blockquote>
ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന്  ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന  കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന ജമീലാ പ്രകാശത്തിന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .</blockquote>'''''<big>കെട്ടിടങ്ങളുടെ നവീകരണം കാലഘട്ടങ്ങളിലൂടെ ....</big>'''''
 
'''''സ്കൂൾ ആരംഭിച്ച സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിൽ ആയിരുന്നു പഠനം.1982 - വരെ ഈ അവസ്ഥ തുടർന്നിട്ടുണ്ട് .1982 -ൽ  ഒരു ഇരുനില കെട്ടിടംനിർമ്മിച്ചു. 1990 കൾക്ക് ശേഷമാണ് ശുചിമുറി സൗകര്യം താൽക്കാലികമായി നിർമ്മിച്ചത്. ഇപ്പോൾ സ്കൂളിൻറെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ താഴെ നില വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2000-  ൽ നിർമിച്ചതാണ്. രണ്ടായിരത്തി ഒന്നിൽ എസ്.എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ചു  ഒരു സി.ആർ. സി. റൂമും നിർമിച്ചിരുന്നു .2012 - 13 കാലയളവിൽ നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ജമീല പ്രകാശം എം.എൽ.എ. യുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ്. 2018 - ൽ അദാനി ഫൗണ്ടേഷൻ  ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണി തുടങ്ങുകയും കോവിഡ് നുശേഷം ക്ലാസ് റൂമുകൾ തുറന്നു കൊടുക്കുകയും ചെയ്തു . 1982 -ൽ നിർമ്മിച്ച  കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റി അവിടെയാണ് അത് നിർമ്മിച്ചത്.  അതോടൊപ്പം തന്നെ വിശാമായ ഒരു ശുചിമുറി സൗകര്യവും അദാനി ഫണ്ട് ഉപയോഗിച്ച് 2018 - ൽ നിർമ്മിച്ചിട്ടുണ്ട് .ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 2020 -- ൽ ഭക്ഷണ ഹാൾ ഉളള കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് റൂമുകളും ,സ്കൂൾ ഓഫീസ് സ്ഥിതിചെയ്യുന്ന ബിൽഡിംഗിന് മുകളിൽ ഏകദേശം അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും കോർപ്പറേഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. അതോടൊപ്പം 2016 - ൽ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് വിരിച്ചു ഭംഗിയാക്കാനും കോർപ്പറേഷൻ ഫണ്ടാണ്  ഇവരുടെ കാലത്ത് ഉപയോഗിച്ചിട്ടുള്ളത്.'''''


== '''<big>സ്വപ്നം</big>''' ==
== '''<big>സ്വപ്നം</big>''' ==
<blockquote>പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി  അവർക്കു നൽകുക എന്നുള്ളതാണ്.</blockquote>
<blockquote>ഓലമേഞ്ഞ ക്ലാസ് മുറികളുടെയും ശുചിമുറികൾ ഇല്ലാത്ത പരാധീനതയുടേയും കാലഘട്ടത്തിൽ തന്നെ ഈ എൽ. പി. സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഉയർത്താനുള്ള പരിശ്രമങ്ങൾ നടന്നിരുന്നെങ്കിലും പലവിധ തടസങ്ങൾ കാരണവും അത് നടന്നില്ല. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രദേശവാസികളുടെ ആ സ്വപ്നം അതേ പ്രകാരം ബാക്കിയായി നിലനിൽക്കുകയാണ്. വാഗ്ദാനങ്ങൾ പലരൂപത്തിൽ പലപ്പോഴായി പലരും നൽകിയെങ്കിലും അതൊന്നും പൂർത്തീകരിക്കപ്പെടാതെ അവഗണന ഏറ്റു വാങ്ങുകയാണ് ഈ സ്കൂൾ.എങ്കിലും ജില്ലയിലെ ഏറ്റവും നല്ല സൗകര്യമുള്ള ലോവർ പ്രൈമറി സ്കൂളുകളിൽ ഒന്നായി,കാട്ടു പള്ളിക്കൂടം എന്ന് ഒരു കാലഘട്ടത്തിൽ ആളുകളെ വിളിച്ച് ആക്ഷേപിച്ച അവസ്ഥയിൽനിന്നും വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
 
പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി  അവർക്കു വകവെച്ചു  നൽകുക എന്നുള്ള മാത്രമാണ് ഏക പരിഹാര മാർഗ്ഗം  .</blockquote>


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==
വരി 32: വരി 36:
''1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി''.
''1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി''.


2. ബാലരാമപുരം ഉപജില്ലാ കലോത്സവങ്ങൾ അറബി കലോത്സവത്തിൽ വർഷങ്ങളോളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</blockquote>
2. ബാലരാമപുരം ഉപജില്ലാ കലോത്സവങ്ങൾ അറബി കലോത്സവത്തിൽ വർഷങ്ങളോളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.</blockquote>'''<big><u>അവലംബം</u></big>'''
 
'''1. വിക്കിപീഡിയ'''
 
'''2. വി.രാജമണിസാറുമായുള്ള അഭിമുഖം'''
 
'''3.കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ , മുൻ കൗൺസിലർ നിസ്സാ ബീവി, എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് ,സ്കൂളിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അറബിക് അധ്യാപകൻ അൻവർ വാഫി തുടങ്ങിയവരാണ് വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചത്.'''
 
'''ഈ വിഷയത്തിൽ തുടക്കംമുതൽ കൂടെ നിന്നഹെഡ് മാസ്റ്റർബൈജു സാറിനും സ്റ്റാഫ് സെക്രട്ടറി ജോലാലിനും ഹൃദ്യമായ നന്ദി.'''
 
'''<u>തയ്യാറാക്കിയത്</u>'''
 
'''''ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി ,'''''
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090325" എന്ന താളിൽനിന്ന് ശേഖരിച്ചത്