"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
23:47, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024→നീയാണ് എല്ലാം ...
(ചെ.) (→ഓർമ്മകളുടെ നീരുറവ) |
(ചെ.) (→നീയാണ് എല്ലാം ...) |
||
വരി 24: | വരി 24: | ||
'' ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു. നിന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച് വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക് കാണാൻ ഭാഗ്യമുണ്ടാകട്ടെ....'' | '' ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു. നിന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച് വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക് കാണാൻ ഭാഗ്യമുണ്ടാകട്ടെ....'' | ||
<big>''ഇർഫാന ജാസ്മിൻ. എസ്,''</big> | <big>'''''ഇർഫാന ജാസ്മിൻ. എസ്,'''''</big> | ||
'''<big>''പൂർവ്വ വിദ്യാർത്ഥി ( 2003-2007),''</big>''' | '''<big>''പൂർവ്വ വിദ്യാർത്ഥി ( 2003-2007),''</big>''' |