Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
7.08.2023 ന് വിവിധ തരം നാടൻപൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും  പ്രദർശനം നടന്നു. നൂറിലധികം വ്യത്യസ്തയിനം ഔഷധ ചെടികളും നാടൻ പൂക്കളും നിറഞ്ഞ പ്രദർശനം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അനുഭവമായിരുന്നു.  
7.08.2023 ന് വിവിധ തരം നാടൻപൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും  പ്രദർശനം നടന്നു. നൂറിലധികം വ്യത്യസ്തയിനം ഔഷധ ചെടികളും നാടൻ പൂക്കളും നിറഞ്ഞ പ്രദർശനം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അനുഭവമായിരുന്നു.  

2024
2024 ജനുവരി 16 ന് പ്രശസ്ത കവി  കുമാരനാശാന്റെ  നൂറാം ചരമദിന അനുസ്മരണം നടത്തി .
 
<u>നേട്ടങ്ങൾ</u>
 
വിദ്യാരംഗം ഉപജില്ലാ തല ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും യുതികാ രഞ്ചിത്ത്, അനസ്വയ എന്നിവർ യഥാക്രമം കഥാരചന , അഭിനയം എന്നീ വിഭാഗങ്ങളിൽ ജില്ലാതല ശില്പശാലയിലേക്ക് അർഹത നേടി.
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090140" എന്ന താളിൽനിന്ന് ശേഖരിച്ചത്