"പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
16:55, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
===പരിസ്ഥിതി ക്ലബ്ബ്=== | |||
നമ്മുടെ സ്കുൂളിൽ പരിസ്ഥിതി ക്ലബ്ബിൻറ നേതൃത്വത്തിൽ വിവിധ തരം ഫലവൃക്ഷങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ചെറിയ ഒരു കുളവും നക്ഷത്രവനവും ഒരുക്കിയിട്ടുണ്ട്. വിവിധ തരം പുൽചെടികളെയും വളളിച്ചെടികളെയും സംരക്ഷിച്ചിരിക്കുന്നു.സ്കൂൾ പരിസരത്തു നിന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിട്ടുണ്ട്. | |||
====എസ്.എസ്.ക്ലബ്ബ്==== | |||
എസ്.എസ് ക്ലബ്ബിൻറ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഭൂപടവായന, ചരിത്രപ്രാധാന്യമുളള ദിനങ്ങൾ ആചരിക്കൽ ഇവ നടന്നു വരുന്നു. | |||
====ഇംഗ്ലീഷ് ക്ലബ്ബ്==== | |||
നമ്മുടെ സ്കുൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. | |||
spoken english,cursive writing,conversation,pronounsation,Transalation തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകുന്നു.കുട്ടികൾ ഈ പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കുന്നു. | |||
====ഹിന്ദി ക്ലബ്ബ്==== | |||
'''ദേശീയ ഹിന്ദി ദിനം സെപ്തംബർ 14''' ഹിന്ദി ക്ലബ്ബിൻറ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.നവംബറിൽ സ്കുളിൽ എത്തിയ കുുട്ടികൾ അവർ തയ്യാറാക്കിയ ചിത്രങ്ങൾ, ചാർട്ടുകൾ,മറ്റു പഠനസാമഗ്രികൾ എന്നിവ കൊണ്ടുവന്നു.ഇവ ക്ലാസ് മുറിയിൽ സൂക്ഷിച്ചിരിക്കുന്നു. | |||
====മലയാളം ക്ലബ്ബ്==== |