ഉള്ളടക്കത്തിലേക്ക് പോവുക

പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ക്ലബ്ബ്

നമ്മുടെ സ്കുൂളിൽ പരിസ്ഥിതി ക്ലബ്ബിൻറ നേതൃത്വത്തിൽ വിവിധ തരം ഫലവൃക്ഷങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ചെറിയ ഒരു കുളവും നക്ഷത്രവനവും ഒരുക്കിയിട്ടുണ്ട്. വിവിധ തരം പുൽചെടികളെയും വളളിച്ചെടികളെയും സംരക്ഷിച്ചിരിക്കുന്നു.സ്കൂൾ പരിസരത്തു നിന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിട്ടുണ്ട്.

എസ്.എസ്.ക്ലബ്ബ്

എസ്.എസ് ക്ലബ്ബിൻറ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഭൂപടവായന, ചരിത്രപ്രാധാന്യമുളള ദിനങ്ങൾ ആചരിക്കൽ ഇവ നടന്നു വരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

നമ്മുടെ സ്കുൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.

spoken english,cursive writing,conversation,pronounsation,Transalation തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകുന്നു.കുട്ടികൾ ഈ പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കുന്നു.

ഹിന്ദി ക്ലബ്ബ്

ദേശീയ ഹിന്ദി ദിനം സെപ്തംബർ 14 ഹിന്ദി ക്ലബ്ബിൻറ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.നവംബറിൽ സ്കുളിൽ എത്തിയ കുുട്ടികൾ അവർ തയ്യാറാക്കിയ ചിത്രങ്ങൾ, ചാർട്ടുകൾ,മറ്റു പഠനസാമഗ്രികൾ എന്നിവ കൊണ്ടുവന്നു.ഇവ ക്ലാസ് മുറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മലയാളം ക്ലബ്ബ്