"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ (മൂലരൂപം കാണുക)
15:23, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 81: | വരി 81: | ||
== പാഠ്യേതരപ്രവർത്തനങ്ങൾ == | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||
വിദ്യാർത്ഥികളുടെ | വിദ്യാർത്ഥികളുടെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് മികച്ച നിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അക്കാദമിക മാസ്റ്റർ പ്ലാൻ, സ്ക്കൂൾ വികസന പ്ലാൻ എന്നിവ അടിസ്ഥാനമാക്കി ചിട്ടയും ക്രമമായും നടപ്പിലാക്കി വരുന്നു. സ്ക്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി നടത്തുകയുണ്ടായി .ക്ലബ്ബ് തല പ്രവർത്തനങ്ങൾ ശാസ്ത്ര പ്രദർശനം , പ്രോജക്ട് അവതരണം, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ , സ്ക്കൂൾ തല കലാ, കായികമേള, ഫീൽഡ് ട്രിപ്പ്, പഠനയാത്ര , LSS, USS പരിശീലനം, കരാട്ടെ പരിശീലനം, ഐ.ടി & ജി.കെ പരിശീലനം, പൊതു വിജ്ഞാന പരിശീലന ക്ലാസ് , നൃത്ത പരിശീലനം , ചിത്രരചനാ പരിശീലനം , പ്രവൃത്തി പരിചയ പരിശീലനം, ലഹരി വിരുദ്ധ സെമിനാർ, കൗമാര പ്രായക്കാരായ കുട്ടികൾക്ക് ബോധവത്ക്കരണം,,സ്കൗട്ട്& ഗൈഡ് പരിശീലനം, ശാസ്ത്ര ഗവേഷണ പരിശീലനം, സിവിൽ സർവീസ് പരിശീലനം, ഗണിത മേള, ഗണിത മാഗസിൻ, ഓണം - ക്രിസ്മസ് ആഘോഷം, പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യം വച്ചു കൊണ്ട് വർണക്കൂടാരം പദ്ധതി എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |