"ജി.എച്ച്.എസ്. അടുക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. അടുക്കം/ചരിത്രം (മൂലരൂപം കാണുക)
14:55, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം. | സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം. | ||
1950 ജൂൺ പത്തൊൻപതാം തീയതി തിങ്കളാഴ്ച അടുക്കം കുടിപ്പള്ളിക്കൂ ടത്തിലെ ആദ്യ വിദ്യാർത്ഥിനിയായി എൻ. എ തങ്കമ്മ സ്കൂൾ പ്രവേശനം നേടി. ഒന്നാം ക്ലാസ്സിൽ അമ്പത്തിരണ്ട് പേരും രണ്ടാം ക്ലാസ്സിൽ മുപ്പത്തിയെട്ടു പേരും മൂന്നാം ക്ലാസ്സിൽ 25പേരും നാലാം ക്ലാസ്സിൽ 29 പേരും ചേർത്ത് ആകെ 144 പേർ അടുക്കം കുടിപ്പള്ളിക്കൂടത്തിൽ പ്രവേശനം നേടി. |