Jump to content
സഹായം

"മാടപ്പള്ളി സി എസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്,സ്കൂൾ ലൈബ്രറി, വിശാലമായ കളിസ്ഥലം
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു.  പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്,സ്കൂൾ ലൈബ്രറി, വിശാലമായ കളിസ്ഥലം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089353" എന്ന താളിൽനിന്ന് ശേഖരിച്ചത്