"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം (മൂലരൂപം കാണുക)
11:54, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1948 - ൽ എൽ പി സ്കൂളിനെ യു പി സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . 5,6,7 ക്ലാസുകൾ യഥാക്രമം ഫസ്റ്റ് ഫോം , സെക്കന്റ് ഫോം , തേർഡ് ഫോം എന്നിങ്ങനെ അറിയപ്പെട്ടു . അങ്ങനെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ ഒരു പ്രഥമ അധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു .1956 - ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം എൽ പി വിഭാഗം വേർതിരിച്ച പ്രതേക പ്രഥമ അധ്യാപകന്റെ കീഴിലാക്കുകയും കോംപൗണ്ടിന്റെ വടക്കേ അറ്റത്തു മാറ്റി സ്ഥാപിക്കുകയും ചെയ്തു .അന്നത്തെ പ്രഥമ അധ്യാപകൺ ശ്രീ . കുഞ്ഞുകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി എൻ സുരേന്ദ്രനുമാണ്. |