Jump to content
സഹായം

Login (English) float Help

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
== '''<big>സ്‍കൂൾ വിക്കി അപ്ഡേഷൻ</big>''' ==
== '''<big>സ്‍കൂൾ വിക്കി അപ്ഡേഷൻ</big>''' ==
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു. 2021-2022 വർഷത്തിൽ രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരത്തിന്, കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹത നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്‍കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് വിധേയമായി.</big>

== '''<big>ഡിജിറ്റൽ മാഗസിൻ നിർമ്മോണം</big>''' ==
<big>ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. ഓരോ വർഷവും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്യുന്നു. 2021_24 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ''''വർണ്ണക്കൂട്ടങ്ങൾ'''<nowiki/>' എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ സൃഷ്ടിച്ചു.</big>

== '''<big>ഐ.ടി ലാബ് പരിപാലനം</big>''' ==
== '''<big>ഐ.ടി ലാബ് പരിപാലനം</big>''' ==
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088947" എന്ന താളിൽനിന്ന് ശേഖരിച്ചത്