"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:52, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സോഷ്യൽ സർവ്വീസ് സ്കീം - LED ബൾബ് നിർമ്മാണ പരിശീലനം''' == | |||
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം കുട്ടികൾക്ക് നവാനുഭവമായി. സാമൂഹിക, ഗാർഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിയ പരിശീലനം തികച്ചും ഫലവത്തായി. കുട്ടികൾ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ [https://drive.google.com/file/d/1KLJx1GvtpmG6B1zQVJeVtxTUXY8dbHSS/view?usp=sharing അവരുടെ മനസ്സും പ്രകാശിച്ചു.] | |||
'''പരിശീലനത്തിന്റെ ചില സന്ദർഭങ്ങൾ''' <gallery> | |||
പ്രമാണം:33027 led 3.jpeg | |||
പ്രമാണം:33027 LED 2.jpeg | |||
പ്രമാണം:33027 LED 1.jpeg | |||
പ്രമാണം:33027 LED 4.jpeg | |||
</gallery> | |||
== '''ജാലകം - 2024 - ജില്ലാ വെറ്ററിനറി കേന്ദ്രം കോട്ടയം നടത്തിയ വേറിട്ട പരിപാടി''' == | == '''ജാലകം - 2024 - ജില്ലാ വെറ്ററിനറി കേന്ദ്രം കോട്ടയം നടത്തിയ വേറിട്ട പരിപാടി''' == | ||
ജാലകം 2024 എന്ന പേരിൽ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം സംഘടിപ്പിച്ച അരുമ മൃഗപരിപാലന പരിശീലനത്തിൽ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മോഡൽ സ്കൂളിലെ അനീറ്റയും ധനലക്ഷ്മിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ക്വിസ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് മെഡലും ജനുവരി 30 ന് സമ്മാനിക്കപ്പെട്ടു.<gallery> | ജാലകം 2024 എന്ന പേരിൽ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം സംഘടിപ്പിച്ച അരുമ മൃഗപരിപാലന പരിശീലനത്തിൽ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മോഡൽ സ്കൂളിലെ അനീറ്റയും ധനലക്ഷ്മിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ക്വിസ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് മെഡലും ജനുവരി 30 ന് സമ്മാനിക്കപ്പെട്ടു.<gallery> | ||
പ്രമാണം:33027 jalakam24 1.jpeg|ക്വിസ് മത്സരവിജയികൾ - അനീറ്റ, ധനലക്ഷ്മി | പ്രമാണം:33027 jalakam24 1.jpeg|ക്വിസ് മത്സരവിജയികൾ - അനീറ്റ, ധനലക്ഷ്മി |