Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ജാലകം - 2024 - ജില്ലാ വെറ്ററിനറി കേന്ദ്രം കോട്ടയം നടത്തിയ വേറിട്ട പരിപാടി''' ==
ജാലകം 2024 എന്ന പേരിൽ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം സംഘടിപ്പിച്ച അരുമ മൃഗപരിപാലന പരിശീലനത്തിൽ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മോഡൽ സ്കൂളിലെ അനീറ്റയും ധനലക്ഷ്മിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ക്വിസ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് മെഡലും ജനുവരി 30 ന് സമ്മാനിക്കപ്പെട്ടു.<gallery>
പ്രമാണം:33027 jalakam24 1.jpeg|ക്വിസ് മത്സരവിജയികൾ - അനീറ്റ, ധനലക്ഷ്മി
പ്രമാണം:33027 Jalakam24 2.jpeg|ദശരഥ്
പ്രമാണം:33027 Jalakam24 3.jpeg|അശ്വിൻ കെ നായർ
പ്രമാണം:33027 Jalakam24 4.jpeg|ആദിദേവ്
പ്രമാണം:33027 Jalakam24 5.jpeg|ഗൗതം രാജു
</gallery>
== '''സയൻസ് ഫെസ്റ്റും ഗണിതോത്സവവും''' ==
== '''സയൻസ് ഫെസ്റ്റും ഗണിതോത്സവവും''' ==
ജനുവരി 16 ന് സ്കൂളിൽ ശാസ്ത്ര - ഗണിതോത്സവങ്ങൾ നടന്നു. കുട്ടികൾ എല്ലാവരും ആവേശത്തോടുകൂടി പങ്കെടുത്ത് വിജയിപ്പിച്ച പരിപാടിയായിരുന്നു. സോഫിയ ടീച്ചറുടെയും ജീമോൾ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ഈ വിജ്ഞാനപരിപാടിയിൽ സ്കൂളിലെ എല്ലാ ജീവനക്കാരും പങ്കെടുത്ത് പകിട്ടേകി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പരിപാടി വീക്ഷിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശം പകർന്നു.

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088870" എന്ന താളിൽനിന്ന് ശേഖരിച്ചത്