"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം (മൂലരൂപം കാണുക)
21:26, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്. | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 72: | വരി 73: | ||
=== സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | === സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | ||
സ്കൂളിലെ ഇന്ന് കാണുന്ന തരത്തിലുള്ള പാഠ്യ പാഠ്യേതര മികവിന് മുൻപുണ്ടായിരുന്ന പ്രഥമാദ്ധ്യാപകർ വഹിച്ച പങ്ക് നിസ്തുലമാണ്. സ്കൂളിനെ നയിച്ച മുൻ സാരഥികളെ അറിയുന്നതിനായി... | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 109: | വരി 111: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി.... | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 165: | വരി 168: | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ സബ്ജില്ലാതല മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല ബി ആർ സി ക്ക് ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |