Jump to content
സഹായം

"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെൻററിൻ്റെ  പരിധിയിൽ വരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC തമ്പാനൂർ] ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം .തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള [https://en.wikipedia.org/wiki/Palayam_Juma_Mosque പാളയം ജുമാ മസ്ജിദ്] ,  [https://en.wikipedia.org/wiki/Connemara_Market കണ്ണിമേറാ മാർക്കറ്റ്] ,എൽ എം എസ് ചർച്ച്, [http://universitycollege.ac.in/ യൂണിവേഴ്സിറ്റി കോളെജ്,] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, [https://www.kulib.in/ യൂണിവേഴ്സിറ്റിലൈബ്രറി], [https://www.cfakerala.ac.in/ ഫൈൻ ആർട്സ് കോളെജ്],കോർപ്പറേഷൻ ഓഫീസ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%82 നിയമസഭാ മന്ദിരം] തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. [https://en.wikipedia.org/wiki/St._Joseph%27s_Cathedral,_Trivandrum പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി] കോമ്പൗണ്ടിലാണ് ഈ വിദ്യാലയം  സ്ഥാപിച്ചിരിക്കുന്നത്. <br />
<br />
{{prettyurl| St. Joseph's L. P. S. Palayam}}
{{prettyurl| St. Joseph's L. P. S. Palayam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെൻററിൻ്റെ  പരിധിയിൽ വരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC തമ്പാനൂർ] ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം .തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള [https://en.wikipedia.org/wiki/Palayam_Juma_Mosque പാളയം ജുമാ മസ്ജിദ്] ,  [https://en.wikipedia.org/wiki/Connemara_Market കണ്ണിമേറാ മാർക്കറ്റ്] ,എൽ എം എസ് ചർച്ച്, [http://universitycollege.ac.in/ യൂണിവേഴ്സിറ്റി കോളെജ്,] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, [https://www.kulib.in/ യൂണിവേഴ്സിറ്റിലൈബ്രറി], [https://www.cfakerala.ac.in/ ഫൈൻ ആർട്സ് കോളെജ്],കോർപ്പറേഷൻ ഓഫീസ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%82 നിയമസഭാ മന്ദിരം] തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. [https://en.wikipedia.org/wiki/St._Joseph%27s_Cathedral,_Trivandrum പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി] കോമ്പൗണ്ടിലാണ് ഈ വിദ്യാലയം  സ്ഥാപിച്ചിരിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം [https://en.wikipedia.org/wiki/Palayam,_Thiruvananthapuram പാളയം] ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹോസ്പിറ്റലിൻ്റെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ഇവിടുത്തെ പ്രവർത്തനം നാലാം ക്ലാസ്സ് വരെ മാത്രം ആവുകയും ചെയ്തു.1921ൽ ബിഷപ്പ് ബെൻസിഗർ രൂപതാ ഭരണം നിർവഹിച്ചിരുന്ന കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്.ശ്രീ.സണ്ണിനെറ്റാർ, ശ്രീ.പി.ജെ.ജോണി ഐ.എ.എസ്, ശ്രീമതി. രേഖ.പി.മാധവൻ ഐ.എ.എസ്, ഡോ.ശാന്തമ്മ, ഡോ. ലൈല തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനാർഹമാണ്. 2021 ഡിസംബർ 17-ാം തിയതി വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷം നടന്നു. ബഹു .ഗതാഗത മന്ത്രി  അഡ്വ.ശ്രീ.ആൻറണി രാജു ഉദ്ഘാടനം ചെയ്തു.131 കുട്ടികൾ ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നു. പ്രീ -പ്രൈമറി വിഭാഗവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി.സുമാ ജോസ് ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക . നൂറ്റാണ്ടിൻ്റെ ചരിത്രം പേറി, കുഞ്ഞറിവുകളുടെ നുറുങ്ങുവെട്ടത്തിലൂടെ അറിവിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് അനേകരെ കൈ പിടിച്ചു നടത്തിയ വിദ്യാലയം, വരും തലമുറകൾക്ക് നേർവഴികാട്ടുന്ന പ്രകാശഗോപുരമായി ഇനിയും പ്രശോഭിക്കും.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം|സ്കൂൾ ചിത്രങ്ങൾ]]
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം [https://en.wikipedia.org/wiki/Palayam,_Thiruvananthapuram പാളയം] ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. [[സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം|കൂടുതൽ അറിയാൻ]]  


== സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങൾ ==
== സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങൾ ==
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088365" എന്ന താളിൽനിന്ന് ശേഖരിച്ചത്