Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.   
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.   
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട്  60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു.  എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു.  1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി.  ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണുണ്ടായിരുന്നത്.  ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നില്ല.  1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻെറ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻെറ  കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർ‍ത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻെറ  പ്രധാന ലക്ഷ്യം.
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട്  60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു.  എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു.  1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/ചരിത്രം|കൂടുതൽ അറിയാൻ]]
 
ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്.  പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു.  ഈ വിദ്യാലയത്തിൽ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു . ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നു.  ഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു.  സ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു.  2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്.  2000-ാം ആണ്ടു മുതൽ ഈ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.
 
വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി,  ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്.  ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെപേർ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവകർ എന്നിവരുൾപ്പെടുന്നു.


== സേവനങ്ങൾ ==
== സേവനങ്ങൾ ==
വരി 157: വരി 153:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
മാനേജർ റവ. ഡോ. ഡൈസൺ.വൈ.
!
!മാനേജർ
!റവ. ഡോ. ഡൈസൺ.വൈ.
|}
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!വാർഡ് കൗൺസിലർ
!വാർഡ് കൗൺസിലർ
!ശ്രീ. ക്ലൈനസ് റൊസാരിയോ
!ശ്രീ. ക്ലൈനസ് റൊസാരിയോ
|-
|-
|
|'''ലോക്കൽ മാനേജർ'''
|'''ലോക്കൽ മാനേജർ'''
|റവ. ഡോ. ജോർജ്ജ് ഗോമസ്
|റവ. ഡോ. ജോർജ്ജ് ഗോമസ്
|-
|-
|
|ഹെഡ് മാസ്റ്റർ
|ഹെഡ് മാസ്റ്റർ
|ശ്രീ. രാജു.വൈ
|ശ്രീ. രാജു.വൈ
|-
|-
|
|എസ്.എസ്.ജി. കൺവീനർ
|എസ്.എസ്.ജി. കൺവീനർ
|ശ്രീമതി. മെർലിൻ
|ശ്രീമതി. മെർലിൻ
|-
|-
|
|അലുമ്നി അസോസിയേഷൻ കൺവീനർ
|അലുമ്നി അസോസിയേഷൻ കൺവീനർ
|ശ്രീ. എഡ്മൺഡ് ജോസ്
|ശ്രീ. എഡ്മൺഡ് ജോസ്
|-
|-
|
|പി.ടി.എ. പ്രസിഡൻറ്
|പി.ടി.എ. പ്രസിഡൻറ്
|ശ്രീ. റിജു സൈനുദ്ദീൻ
|ശ്രീ. റിജു സൈനുദ്ദീൻ
|-
|-
|
|എം.പി.ടി.എ.
|എം.പി.ടി.എ.
|ശ്രീമതി. നിത്യാ ജോൺസൺ
|ശ്രീമതി. നിത്യാ ജോൺസൺ
|-
|-
|
|സ്റ്റാഫ് സെക്രട്ടറി
|സ്റ്റാഫ് സെക്രട്ടറി
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി.
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി.
|-
|-
|
|സീനിയർ അസിസ്റ്റനൻറ്
|സീനിയർ അസിസ്റ്റനൻറ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|-
|-
|
|അദ്ധ്യാപകർ
|അദ്ധ്യാപകർ
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|-
|-
|
|
|
|ശ്രീമതി. ഹിൽഡ ഫെർണാണ്ടസ്
|ശ്രീമതി. ഹിൽഡ ഫെർണാണ്ടസ്
|-
|-
|
|
|
|ശ്രീമതി. ഐവി വി പെരേര
|ശ്രീമതി. ഐവി വി പെരേര
|-
|-
|
|
|
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി
|-
|-
|
|
|
|ശ്രീമതി. മെർലിൻ
|ശ്രീമതി. മെർലിൻ
|-
|-
|
|
|
|ശ്രീമതി. സ്റ്റെഫിൻ.ജി
|ശ്രീമതി. സ്റ്റെഫിൻ.ജി
|-
|-
|
|
|
|ശ്രീമതി. രഞ്ജിനി.എം
|ശ്രീമതി. രഞ്ജിനി.എം
|-
|-
|
|
|
|ശ്രീമതി. സൈഫുന്നിസ.പി.പി.
|ശ്രീമതി. സൈഫുന്നിസ.പി.പി.
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088303" എന്ന താളിൽനിന്ന് ശേഖരിച്ചത്