Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.


<sub>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</sub>
<sub><big>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</big></sub>


== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
വരി 90: വരി 90:
* '''<u>ദിനാചരണങ്ങൾ</u>'''
* '''<u>ദിനാചരണങ്ങൾ</u>'''
** '''വായനാദിനം (ജൂൺ 19)'''
** '''വായനാദിനം (ജൂൺ 19)'''
<blockquote>ഈ വർഷത്തെ (2021-22) വായനാ വാര പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.  രണ്ടു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് വായനാ മത്സരം, കവി പരിചയം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്ര രചനയും മത്സരയിനങ്ങളായി നടത്തി.  കൂടാതെ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി അഞ്ച് വാക്യങ്ങളിൽ കുറയാതെ സംസാരിക്കാനുള്ള അവസരം നൽകുകയുണ്ടായി.
** ഈ വർഷത്തെ (2021-22) വായനാ വാര പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.  രണ്ടു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് വായനാ മത്സരം, കവി പരിചയം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്ര രചനയും മത്സരയിനങ്ങളായി നടത്തി.  കൂടാതെ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി അഞ്ച് വാക്യങ്ങളിൽ കുറയാതെ സംസാരിക്കാനുള്ള അവസരം നൽകുകയുണ്ടായി.
** '''<u>ചാന്ദ്രദിനം (ജൂലൈ 21)</u>'''
** 17/07/2021 - 21/07/2021 വരെയുള്ള ദിനങ്ങളിലായി ഓൺലൈനിലൂടെ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുു.
** വി.എസ്.എസ്.സി. യിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ദേശീയ യുവ ശാസ്ത്രജ്ഞനും അവാർഡ് ജേതാവുമായ ഡോ. സി. വിനീതുമായി നമ്മുടെ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി.  ഡിജിറ്റൽ ആൽബം, വീഡിയോ പ്രദർശനം, കുട്ടിക്കവിതാലാപനം, പ്രസംഗ
** മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
** '''<u>ഹിരോഷിമ നാഗസാക്കി ദിനാചരണം 2021 ആഗസ്റ്റ് (6-9)</u>'''
** കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു.  ഈ ദിനവുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ നിർമ്മിക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളുമെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.  അതോടൊപ്പം യുദ്ധവിരുദ്ധ വാചകങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.  മത്സരയിനങ്ങളായി പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
** <u>'''സ്വാതന്ത്രദിനാഘോഷം 2021 ആഗസ്റ്റ് 15'''</u>
** സ്വാതന്ത്രദിനത്തിൻറെ എഴുപത്തി അഞ്ചാം വാർഷികം സമുചിതമായി സ്കൂൾ അങ്കണത്തിൽ ആഘോഷിക്കുകയുണ്ടായി.  ഇത്തവണത്തെ സ്വാതന്ത്രദിനാഘോഷത്തിൽ പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്തെ തൻെറതായ വ്യക്തിമുദ്ര പതിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മുന്നണി പോരാളിയായി ജനസമൂഹത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഡോ.ശ്രീജിത്ത്.ആർ.നെ ജോർജ്ജ് ഗോമസ് അച്ഛൻ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.  ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, പതിപ്പ് നിർമ്മാണം എന്നീ മത്സരയിനങ്ങൾ കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
** '''<u>ഓണാഘോഷം 2021 (ആഗസ്റ്റ് 17)</u>'''
** ഓണവില്ല് എന്ന ശീർഷകത്തിൽ ഈ വർഷത്തെ ഓൺലൈൻ ഓണാഘോഷം നാടൻപാട്ട് കലാകാരനായ പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു.  ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ സ്കിറ്റ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഓണക്കളി പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു.  മലയാളിമങ്ക കേരള ശ്രീമാൻ, പൂക്കളം ഒരുക്കൽ നാടൻ പാട്ട് എന്നിവ മത്സര ഇനങ്ങളായി സംഘടിപ്പിച്ചു.
** '''<u>അദ്ധ്യാപക ദിനം 2021 (സെപ്റ്റംബർ 5)</u>'''
** ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു
** '''<u>ഗാന്ധിജയന്തി ദിനാഘോഷം 2021 (ഒക്ടോബർ 2)</u>'''
** കേരള സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്ര മുൻ കോ-ഓഡിനേറ്റർ ശ്രീ. ജെ.എം. റഹീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്തവരെല്ലാം ഗാന്ധി ചിത്രത്തിൽ പൂഷ്പാർച്ചന നടത്തി.  യോഗത്തിന് ശേഷം സേവന വാരത്തോടനുബന്ധിച്ച് സ്കൂളും പരിസരവും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും തുടർന്ന് വൃക്ഷ തൈകൾ നടുകയും ചെയ്തു.  എല്ലാ കുട്ടികളും അവരവുടെ വീട്ട് പരിസരത്ത് ചെടികൾ നട്ട് പിടിപ്പിക്കുകയും അതിൻറെ ഫോട്ടോ ക്ലാസ്സ് ടീച്ചറുമായി പങ്കുുവയ്ക്കുകയും ചെയ്തു.  ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിക്വിസ്സ് മത്സരം, ഗാന്ധിസൂക്തം, ഗാന്ധികഥപറയൽ, ചിത്രരചനാ, ഗാന്ധിവേഷം ധരിക്കൽ എന്നിവ ഓൺലൈൻവഴി സംഘടിപ്പിച്ചു.  എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.
** '''<u>അമൃത മഹോത്സവം 2021-2022</u>'''
** ഇന്ത്യ സ്വാതന്ത്രം വാങ്ങിയതിൻറെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ കാലയളവിൽ സർക്കാർ ആവിഷ്ക്കരിച്ച അമൃത മഹോത്സവം എന്ന പരിപാടി നമ്മുടെ സ്കൂളിലും വളരെ ആവേഷപൂർവ്വമാണ് ഏറ്റെടുത്തത്.  അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ ഓഫീസിന് മുന്നിലായി ഒരു മാവിൻ തൈ അമൃത മഹോത്സവ വൃക്ഷമെന്ന പേരിൽ നട്ടു പിടിപ്പിച്ചു.  ഈ പരിപാടിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കായി ഒരു സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സങ്കടിപ്പിച്ചു.  ഇതിൽ ഡ്രസ്സ് ഡിസൈനിംഗ്, ക്ലീനിംഗ് ലോഷൻ, ഡിഷ് വാഷ് പൗഡർ, ഡിറ്റർജൻറ് പൗഡർ എന്നിവയുടെ നിർമ്മാണ പരിശീലനവും അവർക്ക് നൽകുകയുണ്ടായി.
** '''<u>2021-22 അദ്ധ്യായന വർഷത്തിലെ സ്മാർ‍ട്ട് ഫോൺ വിതരണവും സംപൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും</u>'''
** കോവിഡ് എന്ന മഹാമാരയിൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ മേഖല ആശങ്കാഭ ഭരിതരായി നിൽക്കുംപോഴും നാം ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറുകയാണ്.  അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  ആദ്യ ഘട്ടത്തിൽ വെട്ടുകാട് പാരിഷ് കൗൺസിലിൻറെയും വെട്ടുകാട് വെൽഫെയർ ട്രസ്റ്റ് (യു.എ.ഇ) ൻറെയും നേതൃത്വത്തിൽ മുപ്പത്തി ആറ് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പതിനാറ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തുകൊണ്ട് സംപൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പ്രഖ്യാപനവും നടത്തി.
** '''<u>പ്രവേശനോത്സവം 2021-22</u>'''
** 2021-22 വർഷത്തിലെ പ്രവേശനോത്സവത്തിൻറെയും വായനാ വസന്തത്തിൻറെയും ഉദ്ഘാടനം നവംബർ ഒന്നാം തീയതി കേരളാ പിറവി ദിനത്തിൽ വി.എസ്.എസ്.സി. യുടെ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് നിർവ്വഹിച്ചു.  ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥി പ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച മൂന്ന് വായനാ പുസ്തകങ്ങൾ നൽകി വായനാ വസന്തം സർ ഉദ്ഘാടനം ചെയ്തു,  തുടർന്ന് അദ്ധ്യാപകരുടെ സ്നേഹ സമ്മാനപ്പൊതി നാല് ക്ലാസ്സിലേയും വിദ്യാർത്ഥി പ്രതിനിധികൾക്ക് റവ. ഡോ. ജോർ‍ജ്ജ് ഗോമസ് അച്ഛൻ നൽകി ഉദ്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.  സമ്മേളനത്തിന് ശേഷം പാൽപായസ വിതരണം നടത്തുകയും തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യ കലാപരിപാടികൾ അവതരിപ്പിക്കുകയും ശേഷം ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പിരിയുകയും ചെയ്തു.


'''<u>ചാന്ദ്രദിനം (ജൂലൈ 21)</u>'''
* 17/07/2021 - 21/07/2021 വരെയുള്ള ദിനങ്ങളിലായി ഓൺലൈനിലൂടെ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുു.
* വി.എസ്.എസ്.സി. യിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ദേശീയ യുവ ശാസ്ത്രജ്ഞനും അവാർഡ് ജേതാവുമായ ഡോ. സി. വിനീതുമായി നമ്മുടെ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി.  ഡിജിറ്റൽ ആൽബം, വീഡിയോ പ്രദർശനം, കുട്ടിക്കവിതാലാപനം, പ്രസംഗ
* മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
'''<u>ഹിരോഷിമ നാഗസാക്കി ദിനാചരണം 2021 ആഗസ്റ്റ് (6-9)</u>'''
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു.  ഈ ദിനവുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ നിർമ്മിക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളുമെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.  അതോടൊപ്പം യുദ്ധവിരുദ്ധ വാചകങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.  മത്സരയിനങ്ങളായി പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
<u>'''സ്വാതന്ത്രദിനാഘോഷം 2021 ആഗസ്റ്റ് 15'''</u>
* സ്വാതന്ത്രദിനത്തിൻറെ എഴുപത്തി അഞ്ചാം വാർഷികം സമുചിതമായി സ്കൂൾ അങ്കണത്തിൽ ആഘോഷിക്കുകയുണ്ടായി.  ഇത്തവണത്തെ സ്വാതന്ത്രദിനാഘോഷത്തിൽ പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്തെ തൻെറതായ വ്യക്തിമുദ്ര പതിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മുന്നണി പോരാളിയായി ജനസമൂഹത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഡോ.ശ്രീജിത്ത്.ആർ.നെ ജോർജ്ജ് ഗോമസ് അച്ഛൻ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.  ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, പതിപ്പ് നിർമ്മാണം എന്നീ മത്സരയിനങ്ങൾ കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
'''<u>ഓണാഘോഷം 2021 (ആഗസ്റ്റ് 17)</u>'''
* ഓണവില്ല് എന്ന ശീർഷകത്തിൽ ഈ വർഷത്തെ ഓൺലൈൻ ഓണാഘോഷം നാടൻപാട്ട് കലാകാരനായ പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു.  ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ സ്കിറ്റ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഓണക്കളി പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു.  മലയാളിമങ്ക കേരള ശ്രീമാൻ, പൂക്കളം ഒരുക്കൽ നാടൻ പാട്ട് എന്നിവ മത്സര ഇനങ്ങളായി സംഘടിപ്പിച്ചു.
'''<u>അദ്ധ്യാപക ദിനം 2021 (സെപ്റ്റംബർ 5)</u>'''
* ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു
'''<u>ഗാന്ധിജയന്തി ദിനാഘോഷം 2021 (ഒക്ടോബർ 2)</u>'''
കേരള സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്ര മുൻ കോ-ഓഡിനേറ്റർ ശ്രീ. ജെ.എം. റഹീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്തവരെല്ലാം ഗാന്ധി ചിത്രത്തിൽ പൂഷ്പാർച്ചന നടത്തി.  യോഗത്തിന് ശേഷം സേവന വാരത്തോടനുബന്ധിച്ച് സ്കൂളും പരിസരവും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും തുടർന്ന് വൃക്ഷ തൈകൾ നടുകയും ചെയ്തു.  എല്ലാ കുട്ടികളും അവരവുടെ വീട്ട് പരിസരത്ത് ചെടികൾ നട്ട് പിടിപ്പിക്കുകയും അതിൻറെ ഫോട്ടോ ക്ലാസ്സ് ടീച്ചറുമായി പങ്കുുവയ്ക്കുകയും ചെയ്തു.  ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിക്വിസ്സ് മത്സരം, ഗാന്ധിസൂക്തം, ഗാന്ധികഥപറയൽ, ചിത്രരചനാ, ഗാന്ധിവേഷം ധരിക്കൽ എന്നിവ ഓൺലൈൻവഴി സംഘടിപ്പിച്ചു.  എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.
'''<u>അമൃത മഹോത്സവം 2021-2022</u>'''
ഇന്ത്യ സ്വാതന്ത്രം വാങ്ങിയതിൻറെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ കാലയളവിൽ സർക്കാർ ആവിഷ്ക്കരിച്ച അമൃത മഹോത്സവം എന്ന പരിപാടി നമ്മുടെ സ്കൂളിലും വളരെ ആവേഷപൂർവ്വമാണ് ഏറ്റെടുത്തത്.  അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ ഓഫീസിന് മുന്നിലായി ഒരു മാവിൻ തൈ അമൃത മഹോത്സവ വൃക്ഷമെന്ന പേരിൽ നട്ടു പിടിപ്പിച്ചു.  ഈ പരിപാടിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കായി ഒരു സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സങ്കടിപ്പിച്ചു.  ഇതിൽ ഡ്രസ്സ് ഡിസൈനിംഗ്, ക്ലീനിംഗ് ലോഷൻ, ഡിഷ് വാഷ് പൗഡർ, ഡിറ്റർജൻറ് പൗഡർ എന്നിവയുടെ നിർമ്മാണ പരിശീലനവും അവർക്ക് നൽകുകയുണ്ടായി.
'''<u>2021-22 അദ്ധ്യായന വർഷത്തിലെ സ്മാർ‍ട്ട് ഫോൺ വിതരണവും സംപൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും</u>'''
കോവിഡ് എന്ന മഹാമാരയിൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ മേഖല ആശങ്കാഭ ഭരിതരായി നിൽക്കുംപോഴും നാം ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറുകയാണ്.  അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  ആദ്യ ഘട്ടത്തിൽ വെട്ടുകാട് പാരിഷ് കൗൺസിലിൻറെയും വെട്ടുകാട് വെൽഫെയർ ട്രസ്റ്റ് (യു.എ.ഇ) ൻറെയും നേതൃത്വത്തിൽ മുപ്പത്തി ആറ് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.  രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പതിനാറ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തുകൊണ്ട് സംപൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പ്രഖ്യാപനവും നടത്തി.
'''<u>പ്രവേശനോത്സവം 2021-22</u>'''
2021-22 വർഷത്തിലെ പ്രവേശനോത്സവത്തിൻറെയും വായനാ വസന്തത്തിൻറെയും ഉദ്ഘാടനം നവംബർ ഒന്നാം തീയതി കേരളാ പിറവി ദിനത്തിൽ വി.എസ്.എസ്.സി. യുടെ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് നിർവ്വഹിച്ചു.  ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥി പ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച മൂന്ന് വായനാ പുസ്തകങ്ങൾ നൽകി വായനാ വസന്തം സർ ഉദ്ഘാടനം ചെയ്തു,  തുടർന്ന് അദ്ധ്യാപകരുടെ സ്നേഹ സമ്മാനപ്പൊതി നാല് ക്ലാസ്സിലേയും വിദ്യാർത്ഥി പ്രതിനിധികൾക്ക് റവ. ഡോ. ജോർ‍ജ്ജ് ഗോമസ് അച്ഛൻ നൽകി ഉദ്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.  സമ്മേളനത്തിന് ശേഷം പാൽപായസ വിതരണം നടത്തുകയും തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യ കലാപരിപാടികൾ അവതരിപ്പിക്കുകയും ശേഷം ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പിരിയുകയും ചെയ്തു.
</blockquote>
* നിരന്തര വിലയിരുത്തൽ
* നിരന്തര വിലയിരുത്തൽ
* കലാ കായിക പ്രവൃത്തി പരിചയം
* കലാ കായിക പ്രവൃത്തി പരിചയം
വരി 145: വരി 127:
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


*
* എച് എം റൂം
* എച് എം റൂം
* സ്മാർട്ട് ക്ലാസ് മുറികൾ
* സ്മാർട്ട് ക്ലാസ് മുറികൾ
വരി 160: വരി 141:
* ജൈവ വൈവിധ്യ  പാർക്ക്
* ജൈവ വൈവിധ്യ  പാർക്ക്
* ടാേയ് ലറ്റ് ( ആൺ - പെൺ)
* ടാേയ് ലറ്റ് ( ആൺ - പെൺ)
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 182: വരി 162:
!റവ. ഡോ. ഡൈസൺ.വൈ.
!റവ. ഡോ. ഡൈസൺ.വൈ.
|}
|}
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!
വരി 256: വരി 236:


1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ.  അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ.  അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!1
!1
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088295" എന്ന താളിൽനിന്ന് ശേഖരിച്ചത്