"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം (മൂലരൂപം കാണുക)
15:19, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി→വിദ്യാരംഗം -2023-2024
Scghs44013 (സംവാദം | സംഭാവനകൾ) (v) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം -2023-2024''' == | == '''വിദ്യാരംഗം -2023-2024''' == | ||
2023-2024 അധ്രായനവർഷത്തെ വിദ്യാരംഗം കലാവസാഹിത്യവേദിയുടെ പ്രവർത്തവങ്ങൾ ജൂൺ മാസത്തിൽ തുടങ്ങുകയുണ്ടായി. കോ-ഓർഡിനേറ്റർ ആയി ജീനാ സേവ്രർ ടീച്ചറിനെ തിരഞെടുത്തു.സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും | 2023-2024 അധ്രായനവർഷത്തെ വിദ്യാരംഗം കലാവസാഹിത്യവേദിയുടെ പ്രവർത്തവങ്ങൾ ജൂൺ മാസത്തിൽ തുടങ്ങുകയുണ്ടായി. കോ-ഓർഡിനേറ്റർ ആയി ജീനാ സേവ്രർ ടീച്ചറിനെ തിരഞെടുത്തു.സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും | ||
== '''ജൂലൈ 5 ബഷീർ അനുസ്മരണം 2023''' == | |||
ജൂലൈ 5 ബഷീർ അനുസ്മരണം 2023 അധ്യായന വർഷത്തെ ബഷീർ അനുസ്മരണം ജൂലൈ 5 ബുധനാഴ്ച നടത്തുകയുണ്ടായി ബഷീർ കൃതികളുടെ ചാർട്ട് ക്ലാസുകളിൽ പ്രദർശിപ്പിച്ചു ബഷീർ ദിന ക്വിസ് നടത്തി ബഷീർ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി ബഷീർ ദിനത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി. | |||
== '''വായനദിനം ജൂൺ 19''' == | |||
വായനദിനം ജൂൺ 19 2023 24 അധ്യയന വർഷത്തെ വായനാദിനം 19 622ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി അധ്യാപകർ ആശംസ അർപ്പിച്ച് പ്രസംഗിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സന്നിഹിതയായ ഈ മീറ്റിങ്ങിൽ വായനാദിന ചരിത്രം വായനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആധാരമാക്കി വിദ്യാർത്ഥികൾ പ്രസംഗിച്ചു വിദ്യാർത്ഥി പ്രതിനിധി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു |