Jump to content
സഹായം

Login (English) float Help

"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
'''<big>ബഷീർദിനം</big>'''  
'''<big>ബഷീർദിനം</big>'''  


വായനയിലും എഴുത്തിലും എൽ പി സ്കൂളിലെ കുട്ടികളെ അഗ്രഗണ്യരാക്കാൻ വർക്കല ബി ആർ സി യുടെ തനത് പ്രവർത്തനമായ
സ്കൂളുകളിൽ നടത്തിയ സർവ്വേയുടെ ഫലമായി ധാരാളം കുട്ടികൾ വായനയിലും എഴുത്തിലും പിന്നാക്കാവസ്ഥയിൽ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞു.അതിൽ മാറ്റം വരുത്തുന്നതിനായി എഴുത്തിലും വായനയിലും പിന്നക്കാവസ്ഥ മാറ്റി കുട്ടികളെ അഗ്രഗണ്യരാക്കാൻ വർക്കല ബി ആർ സി യുടെ തനത് പ്രവർത്തനമായ  'സുൽത്താന്റെ കൂടെ' ബഷീർ ദിനത്തിൽ അവതരിപ്പിച്ചു. ബഷീർ ദിനത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളുടെ വേഷാവതരണം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ 'ബാല്യകാല സഖി ' യുടെ നാടകാവതരണം, രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ സ്കിറ്, രണ്ടു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ  പ്രസംഗം കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ പതിപ്പ് നിർമാണം എന്നിവ നടന്നു. 
 
' 


'''<big>ചാന്ദ്രദിനം</big>'''  
'''<big>ചാന്ദ്രദിനം</big>'''  
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087566" എന്ന താളിൽനിന്ന് ശേഖരിച്ചത്