"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
12:31, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി→2.പരിസ്ഥിതി ക്ലബ്ബ്
(ചെ.) (→3.സ്പോർട്സ് ക്ലബ്ബ്) |
(ചെ.) (→2.പരിസ്ഥിതി ക്ലബ്ബ്) |
||
വരി 55: | വരി 55: | ||
[[പ്രമാണം:44223 paristhidi cleaning.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:44223 paristhidi cleaning.jpg|ഇടത്ത്|ചട്ടരഹിതം]] | ||
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | '''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | ||
=== <u><big>'''3.സ്പോർട്സ് ക്ലബ്ബ്'''</big></u> === | === <u><big>'''3.സ്പോർട്സ് ക്ലബ്ബ്'''</big></u> === |