Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]]
[[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]]<blockquote>'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''</blockquote>
'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 48: വരി 47:
|''''',ശ്രീ .അൻവർ ഷാൻ'''''  
|''''',ശ്രീ .അൻവർ ഷാൻ'''''  
|}
|}
 
<blockquote>
=== <big><u>1.ഗണിത ക്ലബ്ബ്</u></big> ===
=== <big><u>1.ഗണിത ക്ലബ്ബ്</u></big> ===
'''സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.'''
'''സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.'''
വരി 107: വരി 106:


=== ''<u><big>'''10.ഐ .ടി .ക്ലബ്'''</big></u>'' ===
=== ''<u><big>'''10.ഐ .ടി .ക്ലബ്'''</big></u>'' ===
'''വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ <big>''e@''</big> - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.കൂടാതെ''' <small>ജൂ</small>'''ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.'''
'''വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ <big>''e@''</big> - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.കൂടാതെ''' <small>ജൂ</small>'''ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.'''</blockquote>
*
*
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087462" എന്ന താളിൽനിന്ന് ശേഖരിച്ചത്