"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:07, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത് | ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത് | ||
'''ക്രിസ്മസ് ആഘോഷം''' | |||
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | |||
[[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] |