"ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/ചരിത്രം (മൂലരൂപം കാണുക)
22:38, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുഞ്ഞുകൃഷ്ണൻ (മണ്ണന്തല) കുുഞ്ഞൻ(കുുളത്തൂർ) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടിൽ ആരംഭിച്ചതാണ് ഈ സ്ക്കുൂൾ. കുുട്ടികളുടെ എണ്ണം വർദധിച്ചതോടെ ഒരു സ്ക്കുൂൾ കെട്ടിടത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയിൽ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതിൽക്കോട്ട വെർണ്ണാക്കുലർ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കുൂളിന്റെ തുടർച്ചയായി പ്രവർത്തിച്ചു തുടങ്ങി നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവൺമെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന ആ ഘട്ടത്തിൽ കുത്തുവിളാകത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകൾ ഏറ്റെടുത്ത് സ്ക്കുൂൾ ഏറ്റെടുക്കാൻ തയ്യാറായതോടെ ഒരുവാതിൽക്കോട്ട വി.പി സ്ക്കൂൾ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയൽ പ്രൈമറി സ്ക്കുൾ എന്ന പേരിൽ തുടരുകയും ചെയ്തു. |