"എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക് (മൂലരൂപം കാണുക)
21:28, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു. | ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു. | ||
വരി 113: | വരി 111: | ||
പാഠ്യേതര വിഷയങ്ങളിലും, പഠന വിഷയ ങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തി വരുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു സ്ക്കൂൾ തലം , സബ്ജില്ലാ തലം കലോത്സവങ്ങളിലും മറ്റും മേളകളിലും വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ച് ത്രെഡ് പാറ്റേൺ , ലോഹ ത്തകിടിൽ ളള വർക്ക് എന്നിവയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥ മാക്കിയിട്ടുണ്ട്. LSS പരീക്ഷയിൽ 2017 -18 വർഷം മുതൽ മികച്ച വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്നു | |||
[[പ്രമാണം:Lss winners.png|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|Lss winners]] | [[പ്രമാണം:Lss winners.png|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|Lss winners]] | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ , | |||
#സംസ്കൃത പണ്ഡിതൻ ആയ ഏവൂർN. രാമകുറുപ് | |||
#prof. നാരായണ അയ്യർ | |||
#റെക്കോർഡ് മുൻ പ്രിൻസിപ്പലും CAPE ഡയറക്ടർ ആയിരുന്ന ഉണ്ണികൃഷ്ണ പിള്ള | |||
#അഡ്വ. കൊച്ചു പുരക്കൽ കൊച്ചു കൃഷ്ണൻ നായർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |