Jump to content
സഹായം

"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തിൽ  പഠനം  തുടങ്ങിയവരാണ്. ആർമി  ഒാഫീസറായിരുന്ന  ലഫ്റ്റ്നന്റ്  കേണൽ  പത്മനാഭൻ,  പ്രസിദ്ധ  ചിത്രകാരൻ  പി. എസ്.  ശിവൻ,  ബാങ്ക്  ഒാഫ്  ഇന്ത്യയുടെ  ഡെപ്യൂട്ടി  ജനറൽ  മാനേജറായിരുന്ന  എസ്. എസ്. മണി,  ഡിഫൻസ്  റിസർച്ചിൽ  സയന്റിസ്റ്റായ  ഡോ. ബി. എസ്.  സുഭാഷ്  ചന്ദ്രൻ,  കേന്ദ്രീയ  വിദ്യാലയത്തിൽ  വെെസ്  പ്രിൻസിപ്പലായിരുന്ന  എസ്. കെ. മൂർത്തി,  കെൽട്രോൺ  ചീഫ്  ജനറൽ  മാനേജർ  പ്രസന്നൻ,  സി. വി.  രാമൻ,  റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  സീനിയർ  കൺസൾട്ടന്റ്  എച്ച്. റാം. ഗണിതശാസ്ത്രത്തിൽ  മദ്രാസ്  എെ. എെ. ടി. യിൽ  നിന്നും  ഡോക്ടറേറ്റ്  നേടിയ  ഡോ. വി. രവീന്ദ്രൻ നായർ,  ഡോ. സി. ഒ. അരുൺ,  നിലമേൽ  എൻ. എസ്. എസ്. കോളേജ്  മലയാള  വിഭാഗം  മുൻമേധാവിയും  കേരളാ  യൂണിവേഴ്സിറ്റി   അക്കാദമിക്  കൗൺസിൽ  അംഗവുമായ  ഡോ. എസ്. ഭാസിരാജ്,  മർമഗോവ  പോർട്ട്  ട്രസ്റ്റ്  ചെയർമാന്റെ  പി. എ.  ആയിരുന്ന  കെ.  രാജപ്പൻ  നായർ,  ചെന്നൈ  ദൂരദർശൻ  ഡപ്യൂട്ടി  ചീഫ്  എഞ്ചിനീയറായിരുന്ന  രാധാകൃഷ്ണൻ,  പശ്ചിമ  റയിൽവേ  സീനിയർ  ഡിവിഷണൽ  എഞ്ചിനീയർ  രാജേന്ദ്രകുമാർ,  കവിയും  പത്രപ്രവർത്തകനുമായ  വിജയൻ  പാലാഴി,  ഡോ. ബിജോയ്,  ഡോ. ഹരികൃഷ്ണൻ,  ഹോമിയോ  ഡോ. അജയകുമാരി,  സുവോളജിയിൽ  ഡോക്ടറേറ്റ്  നേടിയ  ഡോ. രാജ്കുമാർ,  പ്രഫഷണൽ  നാടകനടനായ  ശിവദാസൻ,  ഗവ . കോളേജ്  ലക്ചറും  റാങ്ക്  ഹോൾഡറുമായ  അനിത  തുടങ്ങി  നിരവധിപേർ  ഈ  സ്കൂളിന്റെ  സംഭാവനയായി  സമൂഹത്തിന്  ലഭിച്ചവരാണ്.
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തിൽ  പഠനം  തുടങ്ങിയവരാണ്.  ഈ  സ്കൂളിന്റെ  സംഭാവനയായി  സമൂഹത്തിന്  ലഭിച്ച പ്രശസ്തരായ പൂർവ വിദ്യാർഥികളെ അറിയനായി ഇവിടെ [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/പൂർവവിദ്യാർത്ഥികൾ|ക്ളിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086225" എന്ന താളിൽനിന്ന് ശേഖരിച്ചത്