Jump to content
സഹായം

English Login float HELP

"ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി  .


==ചരിത്രം==
==ചരിത്രം==
വരി 69: വരി 69:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==


സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലത്തിൽ ഉള്ളത്.[[ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ഭൗതിക സാഹചര്യം|തുടർന്ന് വായിക്കുക]]
സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.[[ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ഭൗതിക സാഹചര്യം|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* കരാട്ടെ പരിശീലനം  
* കരാട്ടെ പരിശീലനം  
 
[[പ്രമാണം:കുട്ടികളെ കരാട്ടെ പരിശീലിപ്പിക്കുന്നതിന്റെ ചിത്രം .jpg|ലഘുചിത്രം|കുട്ടികളെ കരാട്ടെ പരിശീലിപ്പിക്കുന്നതിന്റെ ചിത്രം ]]
* ഡാൻസ് പരിശീലനം
* ഡാൻസ് പരിശീലനം


* കുട്ടികൾക് പൊതുവിജ്ഞാന പരിശീലനം
* കുട്ടികൾക്ക് പൊതുവിജ്ഞാന പരിശീലനം


* പഠന പിന്നോക്കകാർക്കുള്ള ക്ലാസ്  
* പഠന പിന്നോക്കക്കാർക്കുള്ള ക്ലാസ്


* ഭിന്നശേഷികുട്ടികൾക് ഉള്ള ക്ലാസ്.
* ഭിന്നശേഷികുട്ടികൾക്ക് ഉള്ള ക്ലാസ്.


==മാനേജ്‌മന്റ് ==
==മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ കുളത്തൂർ ഗ്രാമപഞ്ചത്തിന്റെ പരിധിയിൽ ഉൾപ്പെട്ട സ്കൂൾ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ട സ്കൂൾ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 116: വരി 116:
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==


*   ഗ്രാമപഞ്ചത്തിന്റെ "ബെസ്ററ് പി ടി എ" അവാർഡ്
*   ഗ്രാമപഞ്ചായത്തിന്റെ  "ബെസ്ററ് പി ടി എ" അവാർഡ്


*   ഗ്രാമപഞ്ചത്തിന്റെ ഹരിത ഓഫീസിൽ/ ശുചിത്വ വിദ്യാലയം "എ" ഗ്രേഡ്.
*   ഗ്രാമപഞ്ചായത്തിന്റെ  ഹരിത ഓഫീസ് / ശുചിത്വ വിദ്യാലയം "എ" ഗ്രേഡ്.
==ക്ലബ്ബുകൾ ==


==അദ്ധ്യാപകർ==
* <u>ശുചിത്വ ക്ലബ്</u>


ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിവയായി തരംതിരിക്കുകയും വേണ്ട രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്നു. കൊതുകും ഈച്ചയും വളരാതെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.


==ക്ളബുകൾ==
* <u>എക്കോ ക്ലബ്</u>
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
[[പ്രമാണം:എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം.jpg|ലഘുചിത്രം|എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം]]
===അറബി ക്ളബ്===
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വാഴ കൃഷി ചെയ്യുകയും ഗ്രോ ബാഗുകളിൽ വിവിധതരം പച്ചക്കറികൾ നടുകയും ചെയ്യുന്നു. ഇവയിൽ നിന്ന് കിട്ടുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് ഒപ്പം നൽകുന്നു.
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki>കളിയിക്കാവിള- പൂവ്വാർ ബസിൽ ⇒ ആറ്റുപുറം ചെക്ക്പോപോസ്റ്റ് ⇒ വലതു വശത്തെ ഇട വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
<nowiki>*</nowiki>കളിയിക്കാവിള- പൂവ്വാർ ബസിൽ ⇒ ആറ്റുപുറം ചെക്ക്പോസ്റ്റ് ⇒ വലതു വശത്തെ റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.


{{#multimaps:8.31993,77.07916|zoom=18}}
{{#multimaps:8.31993,77.07916|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085982" എന്ന താളിൽനിന്ന് ശേഖരിച്ചത്