Jump to content
സഹായം

"എ.എൽ.പി.എസ്. വടക്കുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 9: വരി 9:

==='''ഉച്ചഭക്ഷണ പരിപാടി'''===
==='''ഉച്ചഭക്ഷണ പരിപാടി'''===
[[പ്രമാണം:48232-kitchen1.jpg|ലഘുചിത്രം|271x271ബിന്ദു|നവീകരിച്ച കിച്ചൺ]]
പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കിച്ചൺ കം സ്റ്റോർ അത്യാധുനിക സൗകര്യങ്ങൾ കൂടിയാണ് നവീകരിച്ചത്. യഥേഷ്ട്ടം കാറ്റും വെളിച്ചവും ലഭിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. സാധനങ്ങൾ അടക്കി വെക്കാൻ റാക്കുകളും സെൽഫുകളുമുണ്ട്. കുട്ടികൾക്ക് ശുദ്ധജല ലഭ്യമാക്കാൻ വാട്ടർ ഫ്യൂരിക്കഷനോട് കൂടിയാണ് സജീകരിച്ചത്. മാലിന്യ നിർമാർജനത്തിനായി വേസ്റ്റ് കുഴിയും സജീകരിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച  കിച്ചൺ കം സ്‌റ്റോറിന്റെ ഉദ്ഘാടനം 14/06/2023 ന് ഏറനാട് M.L. A PK ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ NA കരീം, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബീനവിൻസെന്റ്, പഞ്ചായത്ത് പ്രസിഡണ്ട്  ജിഷ, മെമ്പർമാരായ KT മുഹമ്മദ് കുട്ടി, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. HM സാജിദ ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശരീഫ് ബാബു അധ്യക്ഷത വഹിക്കുകയും ചെയ്തു.

‌‌__സൂചിക__
‌‌__സൂചിക__
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085921" എന്ന താളിൽനിന്ന് ശേഖരിച്ചത്