"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:08, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2024→2. വികസനകുതിപ്പിന് തുടക്കം
(ചെ.) (→ഫെബ്രുവരി) |
(ചെ.) (→2. വികസനകുതിപ്പിന് തുടക്കം) |
||
വരി 292: | വരി 292: | ||
==== '''<big><u>2. വികസനകുതിപ്പിന് തുടക്കം</u></big>''' ==== | ==== '''<big><u>2. വികസനകുതിപ്പിന് തുടക്കം</u></big>''' ==== | ||
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട് ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി . | [[പ്രമാണം:44223 vincent mla.jpg|ഇടത്ത്|ലഘുചിത്രം|'''''ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് വികസന കാര്യങ്ങൾക്കുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നു''''' ]] | ||
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]] | |||
[[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]] | |||
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട് ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .<gallery mode="nolines" widths="400" heights="120"> | |||
</gallery> |