"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 281: വരി 281:
</gallery>2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു.

== '''<big>ഫെബ്രുവരി</big>''' ==
== '''<big>വികസനകുതിപ്പിന്റെ</big>''' '''<big>ഫെബ്രുവരി</big>''' ==

==== <u>'''1. <big>പഠന - വിനോദ യാത്ര</big>'''</u> ====

വരി 290: വരി 290:
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം  എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും  ഇത്തരം ദൂരെയുള്ള യാത്രയിലും  പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി.<gallery mode="nolines" widths="150" heights="100">

</gallery>
</gallery>
==== '''<big><u>2.  വികസനകുതിപ്പിന് തുടക്കം</u></big>''' ====
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട് ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ്‌ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി .
904

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084153" എന്ന താളിൽനിന്ന് ശേഖരിച്ചത്